നേപ്പാളിലെ മിന്നൽ പ്രളയത്തില്‍ ജലവൈദ്യുത പദ്ധതികള്‍ തകര്‍ന്നു; 430 മെഗാവാട്ടിന്റെ വൈദ്യുതി ഉല്‍പ്പാദനം നിലച്ചു; ഉത്തര്‍ നേപ്പാള്‍ പൂര്‍ണ്ണമായും ഇരുട്ടിലായി; പ്രളയ മേഖലകളില്‍ ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായി; രക്ഷാപ്രവര്‍ത്തനം വെല്ലുവിളി;റോഡുകളില്‍ മീറ്ററുകളോളം കനത്തില്‍ ചെളി അടിഞ്ഞുകൂടി;വാഹന ഗതാഗതം പുനഃസ്ഥാപിക്കുക എന്നത് മാസങ്ങള്‍ നീളുന്ന ദൗത്യമായി മാറും;ആശങ്കയൊഴിയാതെ കാഠ്മണ്ഡു