രണ്ട് മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ ക്ഷീണം മാറുന്നതിന് മുമ്പേ, സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ ചെങ്ങറ സുരേന്ദ്രനും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന സൂചനകൾ പുറത്തു വന്നു.