സി.പി.ഐയെ പിന്തുണച്ചുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍ കെ.പി.എ. മജീദ് ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ പ്രതികരണവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.