ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ലെ കാ​​ല​​ങ്ങ​​ളാ​​യു​​ള്ള ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നും യാ​​ത്രാ​​ദു​​രി​​ത​​ത്തി​​നും ശാ​​ശ്വ​​ത പ​​രി​​ഹാ​​രം; ക​​ടു​​ത്തു​​രു​​ത്തി ബൈ​​പാ​​സ് ഇ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി നാടിന് സമർപ്പിക്കും