വായ്പ നല്‍കിയ തുക തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍ കുടുക്കിയതായി പരാതി.