നേപ്പാൾ ദുരന്തം:288 ഇന്ത്യക്കാരെക്കുറിച്ച്‌ വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം: കാണാതായവരില്‍ കേരളത്തില്‍ നിന്നുള്ള 33 പേരും പശ്ചിമ ബംഗാളില്‍ നിന്നുള്ള 32 പേരും തമിഴ്നാട്ടില്‍ നിന്നുള്ള 85 പേരുമുണ്ടെന്നാണ് നിലവിലെ വിവരം.