പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സി.വി ധനരാജിന്റെ കുടുംബത്തിന് വീട് നിര്‍മിക്കാനായി രക്തസാക്ഷി ഫണ്ടില്‍ നിന്ന് എത്ര തുക ചെലഴിച്ചുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി. സന്തോഷ്.