പിണറായി പറഞ്ഞതാ ശരിയെന്ന് എം.വി.ഗോവിന്ദൻ: തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കാണ് തെറ്റുപറ്റിയതെന്നാണ് പിണറായി പറഞ്ഞത്: തിരഞ്ഞെടുപ്പില്‍ യഥാർത്ഥത്തില്‍ തെറ്റുപറ്റിയത് പാർട്ടിക്കാണോ അതോജനങ്ങള്‍ക്കാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നേരിട്ട് മറുപടി നല്‍കാൻ എം.വി. ഗോവിന്ദൻ തയാറായില്ല.