രാജ്‌മോഹൻ ഉണ്ണിത്താന് നെല്ലിക്ക അയച്ചു കൊടുത്തതിനു പിന്നാലെ ഷാഫി പറമ്പിൽ എംപിക്ക് ഗർഭനിരോധന ഉറകള്‍ അയച്ചുകൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നു.