മാസപ്പടി കേസിൽ വൻ ട്വിസ്റ്റ്: പിണറായിക്കും വീണയ്ക്കും എതിരായി സിഎംആർഎല്‍ എംഡി ശശിധരൻ കർത്ത നൽകിയ മൊഴി പിൻവലിക്കാനുള്ള നടപടികൾ തുടങ്ങി: ഇഡി ബലം പ്രയോഗിച്ച് ഒപ്പിടീപ്പിച്ചെന്നും കർത്ത