കുമാരമംഗലം ഉരിയരിക്കുന്നിൽ ഗുണ്ടാ ആക്രമണം;യുവാവിന് വെട്ടേറ്റു: നിരവധി പേർക്ക് പരിക്ക് ;തിരുവനന്തപുരത്തു നിന്നെത്തിയ ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയതെന്ന് സൂചന