ഗണേഷ് കുമാർ - സുകുമാരൻ നായർ അടി തുടരുമ്പോൾ എൻ എസ് എസ് കരയോഗങ്ങൾക്കിടയിൽ ഗണേഷ് കുമാറിനെതിരെ വിമർശനം: തിരുവനന്തപുരം താലൂക്ക് കമ്മറ്റി ഗണേഷിനെതിരെ പ്രമേയം പാസാക്കി.