മുതിർന്ന നേതാക്കള്‍ നിർദ്ദേശിച്ചതു കൊണ്ടാണ് തനിക്കെതിരെ പോസ്റ്റുകള്‍ ഇട്ടതെന്ന് സജാദ് തന്നെ നേരിട്ട് സമ്മതിച്ചതായി രമ്യാ ഹരിദാസ് എം എൽ എ: ചിറയിൻകീഴില്‍ കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കൈയാങ്കളിയിലും തർക്കങ്ങളിലും രമ്യാ ഹരിദാസിന്റെ വിശദീകരണം ഇങ്ങനെ.