കോട്ടയം: കിളിരൂർ ഇല്ലിയ്ക്കൽ ചിറയിൽ പരേതനായ ജോയി സി ഏബ്രഹാമിൻ്റെ മകൻ ഹരീഷ് ഏബ്രഹാം (56) നിര്യാതനായി. ഭാര്യ: കുക്കു ഏബ്രഹാം(കുമരകം വാഴക്കുളം കുടുംബാംഗമാണ്).
മകൾ: ദിയ മരിയ ഏബ്രഹാം; ശവസംസ്കാരം നാളെ (13-07-26) 4 മണിക്ക് വീട്ടിലെ ശുശ്രക്ക് ശേഷം കോട്ടയം പുത്തൻപള്ളിയിൽ.






