എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച്‌ സിപിഎം വിശാല സംസ്ഥാന സമിതിയില്‍ ഇഡിക്കെതിരെ പ്രതിഷേധ പ്രമേയം പാസാക്കി.