കൈയ്യൂരി അപ്പച്ചൻ്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ ഡിക്ക് പരാതി; അനധികൃതമായി കെട്ടിപ്പൊക്കിയ കണ്ടത്തിൽ ഗ്രൂപ്പിൻ്റെ കെട്ടിടങ്ങൾ പൊളിച്ചു കളയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും; പഴുതടച്ച പരിശോധനയ്ക്ക് കമ്മീഷൻ എത്തും; തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററെ പീഡനക്കേസിൽ കുടുക്കാൻ ശ്രമം; മൂന്നാം കിട പെണ്ണുങ്ങളെ ഇറക്കി പിന്നിൽ നിന്ന് കുത്താതെ ആണാണെങ്കിൽ നേർക്കുനേർ നിന്ന് അടിക്കെടാ...!