വിപ്പ് കൊടുക്കൽ മാത്രം ജോലി: ജീവനക്കാരുടെ വമ്പൻ പടയുമായി ചീഫ് വിപ്പ് ഓഫീസ്: ചീഫ് വിപ്പ് അപു ജോണിന് 16 പേഴ്സണല്‍ സ്റ്റാഫുകളെ നിയമിച്ചത് അധികാര ദൂർത്തെന്നു വിമർശനം.