നെല്ല് സംഭരിച്ചതിന്റെ പണം ഓണത്തിന് മുൻപ് നൽകുമെന്നു പറഞ്ഞിട്ട് എവിടെയെന്ന് കർഷകർ: നെൽ കർഷകർക്ക് ഇത് കണ്ണീരോണം.