സോണിയ ഗാന്ധി നാളെ നേരിട്ട് വിളിച്ചാല്‍ പോലും കോണ്‍ഗ്രസിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്.