സംസ്ഥാനത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു; തീരുമാനം തൊഴിൽമന്ത്രിയുമായി നടത്തിയ ചർച്ചയിൽ, 4500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം