പറത്താനം : വലിയവീട്ടിൽ വിറ്റി തോമസ് (ആനക്കുഴി ജോസ്-69) നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ പിന്നീട് നടക്കും.
ഭാര്യ : കുഞ്ഞമ്മ തോമസ്, വാഴൂർ ഇളം പ്ലാക്കാട്ട് കുടുംബാംഗം
മക്കൾ : ജോമോൻ, എബിൻ(കൊച്ചു മോൻ )
മരുമക്കൾ : ഷിജി ജോമോൻ കുരീക്കാട്ട്, ശ്രീജ എബിൻ മാവുങ്കൽ
കൊച്ചുമക്കൾ : ആൽഫി, ആൻസ്, ആൻഡ്രിയ, ഇവാന, ടൊവിനോ






