കോട്ടയം : കൊങ്ങാണ്ടൂർ പുരയിടത്തു കുന്നേൽ പരേതനായ തങ്കപ്പന്റെ ഭാര്യ പാറുക്കുട്ടി തങ്കപ്പൻ(83) നിര്യാതയായി. കൈപ്പുഴ കുന്നത്തേട്ട് കുടുംബാംഗമാണ്. സംസ്കാരം നാളെ (7/09/2026) വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മക്കൾ : വനജ, ഷാജി, സിന്ധു, ലത, പ്രീത, നിഷ.
മരുമക്കൾ : സോമൻ കൊങ്ങാണ്ടൂർ, സ്മിത ഷാജി കൊട്ടാരക്കര, പ്രസാദ് അമയന്നൂർ, ഷണ്മുഖൻ കൊട്ടാരക്കര, ബിനു കൈപ്പുഴ, ദീപു പേരൂർ.
9526507416






