കോരൂത്തോട് : കോട്ടയം കോരൂത്തോട് ഭാര്യ മരിച്ചതിന് പിന്നാലെ തൊട്ടടുത്ത ദിവസം ഭർത്താവും മരിച്ചു. മടുക്കകുന്നുംപുറത്ത് തങ്കമ്മ പ്രഭാകരനാണ് തിങ്കളാഴ്ച മരിച്ചത്. പിന്നാലെ ഭർത്താവ് പ്രഭാകരൻ ചൊവ്വാഴ്ച മരിക്കുകയായിരുന്നു.
തങ്കമ്മ പ്രഭാകരൻ്റെ സംസ്ക്കാരം ചൊവാഴ്ച നടത്തി. പ്രഭാകരന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നടന്നു.
മക്കൾ : കെപി അജയകുമാർ, കെപി ഷൈൻ കുമാർ, തുളസി അനിൽകുമാർ
മരുമക്കൾ : ഷിജി അജയകുമാർ, സുജാത ഷൈൻ കുമാർ, അനിൽകുമാർ






