പാമ്പാടി : മേച്ചേരിൽ പരേതനായ എംപി ശിവരാമൻ നായരുടെ പത്നി രാജമ്മ (90) നിര്യാതയായി. കള്ളിയാട്ടുമറ്റം കുടുംബാംഗം ആണ് പരേതയായ രാജമ്മ. രാജമ്മയുടെ സംസ്കാരം ഇന്ന് (06.08.2026) ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
മക്കള്‍ : രാധാമണി അമ്മ, സുശീല മണി, അനിത (പരേതർ), അജി കുമാര്‍ (പാമ്പാടി സർവീസ് സഹകരണ ബാങ്ക്, പാമ്പാടി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ).
മരുമക്കൾ : പരേതനായ ശശിധരൻ നായർ, ശങ്കരൻ കുട്ടി നായർ, വിജയ കുമാർ, ഉഷ കുമാരി.






