അഹന്തയുടെ ഭാഷയാണിപ്പോള്‍ സിപിഐഎമ്മിനെന്ന് ടി.കെ.ഗോവിന്ദൻ എം എൽ എ ആരോപിച്ചു: ഞാന്‍ പാര്‍ട്ടിയുടെ പുറത്താണ്. പാര്‍ട്ടിയിലുള്ളവര്‍ ചോദിക്കട്ടെ. അനധികൃത സ്വത്ത് സമ്പാദനത്തില്‍ പാര്‍ട്ടി നേതൃത്വം തിരുത്തിയോ ? അനധികൃതമായി ഫണ്ട് പിരിക്കുന്നത് തിരുത്തിയോ ? ആളുകള്‍ വ്യതിചലിച്ചു പോകുന്നത് എന്തുകൊണ്ട് എന്ന് പാര്‍ട്ടി ചിന്തിക്കുന്നില്ലന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു.