യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ആക്ഷനും ഇമോഷനും പ്രാധാന്യമുള്ള ചിത്രമാണ്. കിയാര അദ്വാനി, നയൻതാര എന്നിവരുൾപ്പെടെ വലിയ താരനിര അണിനിരക്കുന്നു.
തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ടോക്സിക് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.
ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ആഗോളതലത്തിൽ ഓഗസ്റ്റ് 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്.
യുകെ അടക്കമുള്ള രാജ്യങ്ങളിൽ നേരത്തെ തന്നെ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു.