കോട്ടയം: ചങ്ങനാശേരി ഗവൺമെന്റ് വനിത ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ ഏഴ് വരെ നീട്ടി.
താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 9446321018, 0481-2400500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.






