കിടപ്പുമുറിയില്‍ നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റെന്ന യുവതിയുടെ പരാതി; കൂടുതൽ വിവരങ്ങൾ പുറത്ത്, അമ്മയുടെയും മറ്റു സ്ത്രീകളുടെയും നഗ്നദൃശ്യങ്ങൾ പകര്‍ത്തിയിട്ടുണ്ടെന്ന് യുവതി