വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാൻ നവംബര്‍ 11 വരെ അപേക്ഷ നല്‍കാം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍റെ ഭാഗമായി കോട്ടയം താലൂക്ക് പരിധിയിലുള്ള എല്ലാ ഓഫീസുകളിലും ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു