കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയും ആത്മപാട്ട് കൂട്ടവും സംയുക്തമായി ഒക്ടോബർ 26ന് വയലാർ അനുസ്‌മരണവും ഗാനസന്ധ്യയും നടത്തുന്നു; കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് അഡ്വ. വി ബി ബിനു ഉദ്ഘാടനം നിർവഹിക്കും