"വയലാര്‍: ഇരമ്പിയാര്‍ക്കുന്ന സ്മരണകള്‍": വയലാറിന്റെ ഉജ്ജ്വലസ്മരണയ്ക്ക് ആദരവ് നല്‍കുന്ന ചര്‍ച്ചാസമ്മേളനവും കാവ്യാഞ്ജലിയും ഗാനവിരുന്നും തത്സമയ പ്രശ്നോത്തരി മത്സരവും നവംബര്‍ 3ന് കോട്ടയത്ത്