ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വന്ദേ മാതരം സംഗമം നാളെ (21/08/2026) കോട്ടയം ഗാന്ധി സ്ക്വയറിൽ നടക്കും; മുൻ കേന്ദ്രമന്ത്രി അഡ്വ: ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും