മുണ്ടക്കയം - കോരുത്തോട് റോഡില്‍ വണ്ടൻപതാല്‍ വനംവകുപ്പ് ഓഫീസിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു; വന്യമൃഗങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നുവെന്ന് പരാതി; നടപടിയെടുക്കാതെ അധികൃതർ