തിരക്കുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയശേഷം നല്‍കുക 500 രൂപയുടെ കള്ളനോട്ട്; സംശയം ഉന്നയിച്ചാല്‍ സാധനത്തിന്റെ വില നല്‍കി തടിയൂരും; വിഗ് ധരിച്ചെത്തി കബളിപ്പിച്ചത് ഒട്ടേറെ വ്യാപാരികളെ; വൈക്കത്തെ കള്ളനോട്ട് കേസ് പ്രതി സ്ഥിരം കുറ്റവാളിയെന്ന് സൂചന; കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ നീക്കം..!