ദീപയെ ജോലിയില്‍ നിന്ന് പുറത്താക്കിയത് 5 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയതിനാണെന്ന് വൈദേകം മാനേജ്മെൻ്റ്: സിപിഎം നേതാവ് ഇപി ജയരാജൻ്റെ സഹോദരിയുടെ മകൻ ശ്യാംജിത്തിന്റെ വാദങ്ങൾ പൊളിഞ്ഞു.