വിൽപ്പന നടത്തിയ വാഹനത്തിന്റെ ആർ സി ഓണർഷിപ്പ് മാറ്റാതെ യൂസ്ഡ് കാർ ഡീലർ വഞ്ചിച്ചെന്ന പരാതിയുമായി വീട്ടമ്മ; യൂസ്ഡ് കാർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്കെതിരെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകി വിധവയായ വീട്ടമ്മ