മഴക്കെടുതിയിൽ കോട്ടയം ജില്ലയിൽ പൊലിഞ്ഞത് 3 ജീവനുകൾ; കൂടാതെ കോടികളുടെ നാശ നഷ്ടവും, എന്നിട്ടും ജില്ല സന്ദർശിക്കാതെ മുഖ്യമന്ത്രി കോട്ടയത്തോട് അവഗണന കാണിക്കുന്നു: ആരോപണവുമായി യു നവാസ്