പാമ്പാടി റോഡ് സെക്ഷനു കീഴിലെ ഓള്‍ഡ് കെ.കെ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബര്‍ 18 മുതല്‍ ഗതാഗതം നിരോധിച്ചു