തൃശൂര്‍ പൂരം കലക്കല്‍: കൂടുതല്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയമിക്കില്ല; എഡിജിപി എച്ച്‌. വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള നിലവിലെ സംഘം തന്നെ തുടർപരിശോധന നടത്തും