കോട്ടയം: മീനച്ചിലാറിന്റെ തീരം കല്ല് കെട്ടി സംരക്ഷിക്കുന്നതിനായി അഞ്ചു കോടി രൂപ അനുവദിച്ചെന്ന് സ്പീക്കർ തിരുവഞ്ചൂർ അറിയിച്ചു.
കോട്ടയം നിയോജകമണ്ഡലത്തിലെ മൈലപ്പള്ളി, അഞ്ചുകണ്ടം, പിച്ചകശേരിമാലി, വെള്ളൂപ്പറമ്പ് എന്നിവിടങ്ങളിലെ തീരമാണ് കല്ലുകെട്ടി സംരക്ഷിക്കുന്നത്.
ഇതിനായി ബജറ്റ് വർക്കില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.






