കൊല്ലത്ത് 25 കോടിയുടെ തിമിംഗല ഛർദി പിടികൂടി: കള്ളനോട്ട് കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധനസാമഗ്രികള്‍ സൂക്ഷിക്കുന്ന ലോക്കറില്‍ നിന്നാണ് വന്‍തോതില്‍ തിമിംഗിലഛര്‍ദ്ദി പിടികൂടിയത്: കേസ് വനം വകുപ്പിന് വിട്ടു.