ഓണ്‍ലൈന്‍ ആപ്പുവഴി യാത്ര ബുക്ക് ചെയ്യും;ക്യാഷ് അക്കൗണ്ടിലിട്ടെന്ന് മെസേജ്, പരിശോധിക്കുമ്പോഴേക്കും പണം നഷ്ടപ്പെടും;ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്