സപ്ലൈകോ ജില്ലാ ഓണം ഫെയർ ഉദ്ഘാടന ചടങ്ങിലേക്ക് കോട്ടയം നഗരസഭാ ചെയർമാനെ വിളിക്കാത്തതിന് ഉദ്യോഗസ്ഥരെ നിർത്തിപ്പൊരിച്ച് ഉദ്ഘാടകനായ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ