സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി: വയർ വേദനയായിട്ട് വന്ന യുവതി പ്രസവിച്ച ശേഷം ബക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.