വഴിവിളക്കുകൾ കത്തില്ല.! മലയോര വാണിജ്യ കേന്ദ്രങ്ങളായ മുക്കൂട്ടുതറ, കണമല പ്രദേശങ്ങൾ ദിവസങ്ങളായി ഇരുട്ടിൽ; അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാരും വ്യാപാരികളും