നടപ്പാത കൈയ്യേറി ലൈസൻസ് ഇല്ലാതെ അനധികൃതമായി നടത്തുന്ന തട്ടുകടകൾ പുലർച്ചെ വരെ തുറക്കും : ലൈസൻസ് എടുത്ത് വാടകയും നൽകി പ്രവർത്തിക്കുന്ന ഹോട്ടലുകൾ ഈച്ചയാട്ടി ഇരിക്കുന്നു; കോട്ടയം നഗരത്തിലെ അനധികൃത തട്ടുകടകൾക്കും ബജി കടകൾക്കും ആര് പൂട്ടിടും ...?