മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ഴിവി​ള​ക്കു​ക​ളും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും മി​ഴി​യ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ള്‍; തിരിഞ്ഞു നോക്കാതെ അധികൃതർ;തെ​ളി​യാ​ത്ത ലൈ​റ്റുകൾക്ക് കെ​എ​സ്ഇ​ബി​ക്ക്പഞ്ചായത്ത് മാ​സം തോ​റും നൽകുന്നത് ലക്ഷങ്ങൾ