ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും; സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; ശക്തമായ കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട്; കോട്ടയം ഉൾപ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മത്സ്യബന്ധനത്തിനും വിലക്ക്