ശ്രീനാരായണഗുരുജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി മറവൻതുരുത്ത് 648-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവന്റെ മനോഹരമായ പൂക്കളം തീർത്തു;ചിത്രകലാധ്യാപകൻ എം.സി. സുഗുണനാണ് ഗുരുദേവന്റെ ചിത്രത്തിന് മിഴിവകിയത്