കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് പ്രസിഡണ്ട് അഡ്വ. വി പി അശോകൻ്റെ നിര്യാണത്തിൽ ക്ലബ്ബ് അനുസ്മരണസമ്മേളനം നടത്തി